Malayalam Status Video

0
603
Malayalam Status Video

350+ Latest New Malayalam Status Video Songs Downloads For Love, Sad, Romance 30 Seconds Video Status HD mp4 Update Your Whatsapp Status With These Short Videos Whatsapp Status Videos In Malayalam, Kerala State is the official language of Malayalam, it is spoken in Kerala State and Union Territory Lakshadweep.

Millions of people use Whatsapp Messenger and most people search Google for Malayalam Whatsapp Status Video and want to download them. And we add New Latest Malayalam Status Video For Whatsapp to our website every day and now you can download your favorite songs as status videos. This is the best Whatsapp status video site to find Malayalam Whatsapp Status Video Downloads, so do not waste your time trying to find status videos.

Malayalam Status Video | Malayalam Status, Quotes

Download

ജീവിതം അര്ത്ഥപൂര്ണ്ണമാകുന്നത് തീര്ച്ചയായും വിവാഹാനന്തരമാണ്💘💘💘 സന്തുഷ്ടകരമായ ഒരുദാമ്പത്യ ജീവിതം ആസ്വദിക്കാന് കഴിയുമ്പോള് മാത്രം.

Download

Kannu Thurakumbol Maranju pokunnathum; Kannadakkumbol Pularunnathumano Swapnam.? Ennal Ee Jeevitha Vazhikalil Neeyum Oru Swapnam Mathram.

Download

നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓർമകളും മനസ്സിൽ നിറച്ച് ഒരുപാട് സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി

Download

Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu nee…

Download

Annu chiri thooki pirinjavarellam Innu ariyathapole ozhinju Marumbol Veruthe Njan orthupovunnu… Enthinayirunnu Aa souhridham ?

Download

Samthrupthamaaya yuvathvam nishkriyamaaya yuvathvavum nirjeevamaaya jeevithavumaayitheerum..

Download

എന്നും രാത്രിയിൽ മുടങ്ങാതെ വരുന്നുണ്ട്, നടക്കാത്ത കുറെ സ്വപ്‌നങ്ങൾ.

Download

ആഗ്രഹിച്ചിട്ടുണ്ട് ഒത്തിരി… മോഹിച്ചിട്ടുണ്ട് ഒരുപാട്… പക്ഷെ എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും പടച്ചോന് ഇഷ്ടമല്ലായിരുന്നു.. അതാകാം #എനിക്കിങ്ങനെ

Download

ishtappettupoya inaye ennennekkum swanthamaayi nirthan prayogikkunna thanthramanu pranayam

 

Download

എന്നെ നോവിച്ചതിനും എന്നെ കാരയിച്ചതിനും
ഞാൻ നിനക്ക് നൽകുന്ന ഏറ്റവും നല്ല പ്രതികാരമാണ് ‘എന്റെ പുഞ്ചിരി’ അപ്പോൾ മനസ്സിലാക്കണം തോറ്റത് നീയാണെന്നു

Malayalam Love Status Video

Download

Mounam cholliyathu pranayamanennu njan veruthe ninachu. Nee nalkiyathu virahamayirunnu. orikkalum thoratha kannu neerin viraham.

Download

ആയിരം കൊല്ലം ഭൂമിയിൽ ജീവിക്കുന്നതിനെക്കാളും #എനിക്കിഷ്ടം എന്നെ സ്നേഹിക്കുന്നവരുടെ #മനസ്സിൽ ഒരുനിമിഷം ജീവിക്കാനാ

Download

പടച്ചോന്‍റെ കിത്താബിൽ ഞമ്മള് ഓരോരുത്തർക്കും ഓരോ *ഹൂറിമാരുണ്ട്*☺️
എത്ര വൈകിയാണെങ്കിലും ഓളെ മ്മക്കന്നെ കിട്ടും

Download

 “എൻ്റെ വാശി ആകാശത്തോളം വലുതാണ്. പക്ഷേ. എന്നെ.
സ്നേഹിക്കുന്നവരുടെ മുന്നിൽ ഭൂമിയോളം താഴാനാണ് എനിക്കിഷ്ട്ടം

Download

 Maapp Kodukkan Manushyar ullayidangalil Veezhcha polum Koodhaashayaayi Maarunnu

Download

സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന് പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം”

Download

ചിലരുടെ കണ്ണുകള്‍ ആരും കാണാതെ നിറയും..അങ്ങനെ ആരും കാണാതെ പോകുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ക്ക് ഒരുപ്പാട് സ്നേഹത്തിെന്‍ മധുരമുണ്ടാകും…

Download

മറ്റുള്ളവർ അവരുടെ സങ്കടങ്ങൾ നമ്മുടെ മുന്നിൽ അഴിച്ചു നിരത്തുമ്പോൾ ആയിരിക്കും ആർക്കൊക്കെയോ നമ്മൾ ആരോ ആണെന്ന് മനസ്സിലാക്കാൻ 😍😍

Download

മുറിപ്പെടുത്തി കടന്നു പോയവരോടെല്ലാം കടപ്പെട്ടിരിക്കുന്നു…
നിങ്ങളെന്നെ എന്നിലേക്കുള്ള വഴിയിലേക്കെത്തിക്കുകയായിരുന്നു.. 😌

 

Download

Snehicha manassinte aazham ariyathe, Aa manassinte vedhana ariyathe, Aarkkum….Aarodum…evide vachum,Parayavunna vaakanu “GOOD BYE”.

Malayalam Status Video Song

Download

Parayathe Ariyanam Arinju Kondu Snehikkanam Snehichu Kondu Jeevikkanam Jeevichu Kondu Marikanam Marichalum Ormakal Jeevikkanam That is Real LOVE.!!

Download

പ്രണയത്തിനു വല്ലാത്തൊരു വേദനയാണല്ലോ…
ഹൃദയത്തെ കൊല്ലാതെ കൊല്ലുകയാണല്ലോ …

Download

നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്
ഒരു സഖമുണ്ട് , നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്
ജീവൻ നൽകാൻ നീ വരുന്ന നാൾ വരെ.

Download

ആരോരും ഇല്ലാത്തവർക്കിടയിലേക്ക് എല്ലാമെല്ലാമായി കടന്നു ചെല്ലുക എന്നുള്ളതാണ് ഒര് മനുഷ്യായുസ്സിൽ കിട്ടാവുന്ന ഏറ്റവും വലിയ കിസ്മത്ത്…. 😊

Download

Rosinu vendi Jack swantham jeevan nalki,Mumthazinu vendi Shajahan Thajmahal nirmichu.Nashtangal kamukanmarku mathram

Download

സ്നേഹിച്ച മനസ്സും സ്നേഹിക്കുന്ന മനസ്സിനെയും നഷ്ടപെടാതെ കാത്തു സൂക്ഷിക്കു ..
ആ സ്നേഹം ഒരിക്കൽ നിങ്ങളുടെ അടുത്തു കാവലായി വരും ..

Download

Annu nammal nadannu niruthiya vazhiyorathu Njan innum ninakkayi kathu nilkukayanu. Oru pakshe kaalam thirichu nadannalo.

Download

നീ എന്നിലേക്കു ഒരു പുഞ്ചിരിയുമായീ കടന്നു വന്നപ്പോ ഞൻ അറിഞ്ഞിരുന്നില്ല,
എന്റെ പുഞ്ചിരി കവർന്നു എടുക്കനായീരുന്നു എന്ന്.

Download

വേർപാടുകൾ എന്നും വേദനയാണ് വാക്ക് കൊണ്ട് പിണങ്ങാം മനസുകൊണ്ടാവരുത്…

 

Download

Samthrupthamaaya yuvathvam nishkriyamaaya yuvathvavum nirjeevamaaya jeevithavumaayitheerum..

Malayalam Status and Quotes

Download

ആരോക്കെ ഒറ്റപ്പെടുത്തിയാലും
എനിക്ക് ഒരു ചുക്കും ഇല്ല.😕😏
ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ
മരിക്കുന്നതും ഒറ്റക്ക.

Download

ishtappettupoya inaye ennennekkum swanthamaayi nirthan prayogikkunna thanthramanu pranayam

Download

മനുഷ്യന് ലഭിച്ച എറ്റവും
വലിയ ശാപങ്ങളിൽ ഒന്നാണ്
വൈകി മാത്രം വരുന്ന
തിരിച്ചറിവുകൾ

Download

Elokath Ene Ariyan arumila. Jeevitha oru cheriya yathrayanu areyum ariyathe pokaruth

Download

ഏറ്റവും ഇഷ്ട്ടം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും നമ്മുക്ക് ഇഷ്ട്ടം ഉള്ളവരുടെ ഇഷ്ട്ടങ്ങൾ ആണ് എന്ന്

Download

ഞാനും നീയും നമ്മുടെ പ്രണയവും അതിലെ കൊച്ചു പിണക്കങ്ങളും വലിയ ഇണക്കങ്ങളും മാത്രമാണിന്നെന്റെ ലോകം.

Download

ജാലക പഴുതിലൂടെ ധാരമുറിയാത്ത മഴയെ കാണുമ്പോൾ അവളുടെ മനം തുടിച്ചു ….
അവൻറെ പ്രണയം ഈ കർക്കിട മഴയേ പോലേ എന്നിലെന്നും പെയ്‌ത് നിറഞ്ഞിരുന്നെങ്കിൽ…..

Download

കാത്തിരുപ്പ് ഒരു സുഖമുള്ള നോവ് ആണ്. അത് പ്രിയപ്പെട്ടവർക്ക് വേണ്ടി ആണെകിൽ ഓരോ ദിവസം കോഴിയുമ്പോഴും അതിനു മധുരമേറും.

Download

ചിരിയും വഴക്കും ചെറിയ അടിപിടികളും അതിനെ തുടർന്നുള്ള ക്ഷമായാചനകളും, ഇതൊന്നുമില്ലെങ്കിൽ എന്തു സൗഹൃദം

Download

ചില ബന്ധങ്ങള്‍ മണല്‍ത്തരികള്‍ പോലെയാണ് എത്ര മുറുകെ പിടിക്കുന്നുവോ അത്രമേല്‍ അവയെ നമുക്ക് നഷ്ടമാകും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here